കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസ്സുകാരന്‍ വിയാനെ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ മാതാവ് ശരണ്യയുടെ കാമുകന്‍ അറസ്റ്റില്‍. വലിയന്നൂര്‍ സ്വദേശി നിഥിന്‍ ആണ് അറസ്റ്റിലായത്. പ്രേരണാകുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്‌തത്.
ഒന്നര വയസ്സുകാരന്‍ വിയാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് അമ്മ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ (22) അറസ്റ്റിലായത്. കാമുകനുമൊത്തുള്ള ജീവിതത്തിനു തടസ്സമാകാതിരിക്കാന്‍ കുഞ്ഞിനെ പാതിരാത്രി കരിങ്കല്‍ക്കൂട്ടത്തിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു ശരണ്യയുടെ മൊഴി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !