തിരൂരങ്ങാടി: പാറക്കടവില്‍ ഇതരസംസ്ഥാന തൊഴിലാളി വെട്ടേറ്റ് മരിച്ചു. ഒഡീഷ സ്വദേശി ലച്ച്‌മ മാച്ചി (43) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇയാളുടെ കൂടെ താമസിച്ചിരുന്ന ഒഡീഷ് സ്വദേശി ബുട്ടി ബാഗി (44) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്നിയൂര്‍ പഞ്ചായത്തിലെ പാറക്കടവിലെ ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മദ്യലഹരിയിലുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !