"വാക്ക് " വളാഞ്ചേരിയുടെ നേതൃത്വത്തിൽ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന ഓക്സിജൻ കോൺസന്ററേറ്റർ പ്രൊ: ആബിദ് ഹുസൈൻ തങ്ങൾ MLA സമർപ്പിച്ചു.
ചടങ്ങിൽ കനിവ് പ്രതിനിധി ഷമീർ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.KTഹംസ, സൈനുദീൻ, സൈഫുദ്ധീൻ പാടത്ത്,വേണുഗോപാൽ എന്നിവർ സംബന്ധിച്ചു VPM സാലിഹ് സ്വാഗതവും ഫാരിസ് കല്ലൻ നന്ദിയും പറഞ്ഞു നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്, പ്രവാസികളും, അവരുടെ കൂട്ടായ്മകളും നൽകുന്ന പിന്തുണ അഭിനന്ദനാർഹമാണ്.
മുണ്ട് മുറുക്കിയെടുത്ത് സ്വന്തം വരുമാനത്തിൽ നിന്നും മിച്ചം വെക്കുന്ന സുമനസ്സുകളെ നമുക്ക് നെഞ്ചോട് ചേർത്ത് പിടിക്കാമെന്നും MLA അഭിപ്രായപെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !