പൗരത്വ ഭേദഗതി നിയമത്തിനെതിരെ മലപ്പുറത്ത് നിരാഹാരം കിടക്കുമെന്ന് രാഹുൽ ഈശ്വർ

0

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാരം സംഘടിപ്പിക്കുമെന്ന് അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ. വിഷയത്തിൽ മുസ്ലീം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇതേ തുടർന്നാണ് നിരാഹാര സമരം നടത്തുന്നത്.

ഈ മാസം പത്തിന് ചങ്ങരംകുളത്ത് നിരാഹാര സത്യാഗ്രഹം ആരംഭിക്കും. പാക്കിസ്ഥാനി ഹിന്ദുവിനേക്കാൾ വലുത് ഇന്ത്യൻ മുസ്ലീമാണ്. മുസ്ലീം ജനവിഭാഗങ്ങൾക്കിടയിലെ ആശങ്ക കേന്ദ്രസർക്കാർ പരിഹരിക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു

ശബരിമല തിരുവാഭരണം പന്തളം കൊട്ടാരത്തിന് അവകാശപ്പെട്ടതാണ്. ഈ വിഷയത്തിൽ സർക്കാരും കൊട്ടാരവും തമ്മിൽ സമവായം വേണം. ദേവസ്വം മന്ത്രിയുടെ നിലപാട് അഭിനന്ദനാർഹമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !