രമേശ് ചെന്നിത്തല നാളെ ജിദ്ദയിൽ

0

ജിദ്ദ: കേരളത്തിന്റെ പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തര വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തല വ്യാഴാഴ്ച ജിദ്ദയിൽ. 20നു വ്യാഴാഴ്ച ഓ ഐ സി സി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റിയുടെ 36 ആം വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

ഇമ്പാല ഗാർഡൻ എയർലൈൻസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഓ ഐ സി സി യുടെ ഒരു വര്ഷം നീണ്ട നിൽക്കുന്ന ജീവ കാരുണ്യ പ്രവർത്തന പരിപാടിയായ  സ്നേഹ സ്പർശം പദ്ധതിയിലെ വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ ഉത്‌ഘാടനവും അദ്ദേഹം നിർവഹിക്കുന്നതാണ്.  

ജിദ്ദാ കമ്മിറ്റിയുടെ  യോഗത്തിൽ വാർഷികാഘോഷം വിജയിപ്പിക്കുന്നതിനായി നൂറ്റിയൊന്നാംഗ സംഘാടക കമ്മിറ്റി രൂപികരിച്ചു പ്രവർത്തനം ആരംഭിച്ചു. പ്രസിഡണ്ട് കെ ടി എ മുനീർ അദ്ധ്യക്ഷത വഹിച്ചു.


ഇഖ്ബാൽ പൊക്കുന്നു, ഷുക്കൂർ വക്കം, ജോഷി വർഗ്ഗീസ്, മാമ്മദ് പൊന്നാനി, നൗഷാദ് അടൂർ, അലി തേക്കുതോട്, അബ്ബാസ് ചെമ്പൻ, നാസിമുദ്ധീൻ, സിദ്ദീഖ് മൂവാറ്റുപുഴ, മുജീബ് മൂത്തേടം, മുജീബ് തൃത്താല, താഹിർ ആമയൂർ, വിലാസ് അടൂർ, റജ്‍മൽ നിലമ്പൂർ, അസ്ഹാബ് വർക്കല, അനിൽകുമാർ പത്തനംതിട്ട, തോമസ് വൈദ്യൻ, സഹീർ മാഞ്ഞാലി, നസീർ അരൂക്കുറ്റി, കരീം മണ്ണാർക്കാട്, അനിൽ ബാബു, ഹാരിസ്  കാസർകോട്, ല്തത്തീഫ് മക്രേരി , നൗഷിർ  കണ്ണൂർ, ഫസലുള്ള ചെറുകോട് , ബഷീർ പരുത്തികുന്നൻ, ഉമ്മർ കോയ ചാലിൽ, അനിൽ കുമാർ കണ്ണൂർ, രാധാകൃഷ്ണൻ, സമീർ നഖ്‌വി, അശ്റഫ് വടക്കേകാട്,  ഹർഷദ് ഏലൂർ, സിദ്ദീഖ് ചോക്കാട്, റഫീഖ് മൂസ  തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സിക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ശ്രീജിത് കണ്ണൂർ നന്ദിയും പറഞ്ഞു .



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !