സയ്യിദ് ശിഹാബ് ഇൻറർനാഷണൽ സമ്മിറ്റ് 2020 അന്തിമ രൂപമായി

0

ദുബൈ: മർഹൂം: സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ദർശനങ്ങളും, വീക്ഷണങ്ങളും, അന്താരാഷ്ട്ര സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ലാ കെ.എം.സി.സി. നടത്തുന്ന സയ്യിദ് ശിഹാബ് ഇൻറർനാഷണൽ സമ്മിറ്റ് 4th എഡിഷൻ പ്രൗഢഗംഭീരമാക്കുവാൻ സ്വാഗത സംഘം യോഗം അന്തിമ രൂപം നൽകി.ഫെബ്രു: 7 ന് വെള്ളി മംസാർ കൾച്ചറൽ & സൈൻറിഫിക് അസ്സോസിയേഷൻ ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്.

ചെമ്മുക്കൻ യാഹുമോൻ സാഹിബിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ദുബൈ കെ.എം.സി.സി. ജന:സെക്രട്ടറി മുസ്തഫ തിരൂർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.കെ.അൻവർ നഹ സമ്മിറ്റ് വിശദീകരണം നടത്തി. പി.വി.നാസർ, കെ.പി.എ സലാം, ആർ.ശൂക്കൂർ പ്രവർത്തന അവലോകനം നടത്തി.വിവിധ സബ് കമ്മിറ്റി റിപ്പോർട്ടുകൾ ഷക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, കരീം കാലടി, ഒ.ടി.സലാം,ഫക്രുദ്ദീൻ മാറാക്കര, ശിഹാബ് ഏറനാട്,കുഞ്ഞിമോൻ എരമംഗലം, ഷമീം ചെറിയമുണ്ടം, ജലീൽ കൊണ്ടോട്ടി, കെ.എം.ജമാൽ, അഷ്റഫ് കൊണ്ടോട്ടി, എന്നിവർ അവതരിപ്പിച്ചു. കെ.പി.പി.തങ്ങൾ പ്രാർത്ഥന നിർവ്വഹിച്ചു. സിദ്ധീഖ് കാലൊടി സ്വാഗതവും, ബദറുദ്ദീൻ തറമ്മൽ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !