തിരുവനന്തപുരം: സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തുന്നവരോടുളള സമീപനം നേരിട്ടറിയാന്‍ സംവിധാനമൊരുക്കി പൊലീസ്. സ്റ്റേഷനില്‍ പരാതി നല്‍കുന്നവരെ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കാനാണ് നീക്കം. സംസ്ഥാനത്ത് തെരഞ്ഞെടുത്ത 10 പരാതിക്കാരെ ഡിജിപിയും ക്രമസമാധാന എഡിജിപിയും വിളിക്കും.
അധികാര പരിധിയിലെ സ്റ്റേഷനില്‍ പരാതി നല്കിയ 10 പേരെ ഐജി, ഡിഐജി, എസ്പി എന്നിവരും വിളിക്കും. എല്ലാ ദിവസവും ഇങ്ങനെ ചെയ്യാനാണ് നിര്‍ദേശം. സ്റ്റേഷനില്‍ എത്തിയപ്പോഴുള്ള സമീപനവും തുടര്‍ന്നെടുത്ത നടപടികളും നേരിട്ടറിയാനാണ് ഇത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !