മലപ്പുറം: കുറുവ എയുപി സ്കൂളിലെ ബസില്‍ നിന്നു തെറിച്ചുവീണ് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കുറുവ സ്വദേശിയായ ഫര്സീന് (ഒന്‍പത്) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ബസിനുള്ളില്‍ നിറയെ വിദ്യാര്‍ഥികളുണ്ടായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ ഡോര്‍ തുറന്ന് കുട്ടി പുറത്തേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സ്കൂള്‍ ബസില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നതെന്നും അതാണ് അപകടത്തിന് വഴിവച്ചതെന്നും ആരോപണങ്ങളുണ്ട്.ത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !