- മുങ്ങിയവരില്‍ ഭൂരിഭാഗവും മലയാളികള്‍
സാമ്ബത്തിക ഇടപാടുകളില്‍ യു.എ.ഇ. സിവില്‍ കോടതികളിലെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതിവിധിക്കു തുല്യമാക്കിയ വിജ്ഞാപനം കഴിഞ്ഞമാസം പുറത്തിറക്കിയിരുന്നു. ഇതോടെ ഇന്ത്യയില്‍ നിയമ നടപടിക്ക് സാധ്യതകള്‍ തുറന്നതായി ബാങ്കിംഗ് മേഖലയിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ യു.എ.ഇ ബാങ്കുകള്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യു.എ.ഇയിലെ എമിറേറ്റ്‌സ് എന്‍.ബി.ഡി ഉള്‍പ്പെടെയുള്ള ഒമ്ബത് ബാങ്കുകളാണ് നിയമ നടപടിയിലേക്ക് നീങ്ങുന്നത് എന്നാണ് സൂചന.
വായ്പയെടുത്ത് മുങ്ങിയതില്‍ 70 ശതമാനത്തിലധികവും വന്‍ ബിസിനസ് സ്ഥാപനങ്ങളാണെന്ന് റിപ്പോര്‍ട്ട് ഉണ്ട്. 20 ശതമാനത്തിലധികം വ്യക്തി വായ്പകളും, ക്രഡിറ്റ് കാര്‍ഡും, വാഹന വായ്‌പയുമാണ്. 2017-ല്‍
യു.എ.ഇ. ബാങ്കുകളുടെ നിഷ്‌ക്രിയ വായ്പത്തോത് 7.5 ശതമാനമായി കൂടിയിരുന്നു. ഇത് ബാങ്കിംഗ് മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !