ജിദ്ദ: കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് സൗദിയില്‍ സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റിവച്ചു. നാളെ മുതല്‍ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പത്താം ക്ലാസ്സിലെ സാമൂഹ്യപാഠം പരീക്ഷ മാത്രമാണ് ഇനി നടക്കാനുള്ളത്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ്സുകാര്‍ക്ക് ഇനി ഏഴു വിഷയങ്ങളുടെ പരീക്ഷ നടക്കാനുണ്ട്. മാറ്റിവെച്ച പരീക്ഷകള്‍ എന്ന് നടക്കുമെന്ന് പിന്നീട് അറിയിക്കും.
കുവൈത്തില്‍ കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് മാര്‍ച്ച് 26 വരെ സ്‌കൂളുകളും കോളേജുകളും അടയ്ക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊതു അവധിയും പ്രഖ്യാപിച്ചത്. എന്നാല്‍ സിബിഎസ്‌ഇ. പരീക്ഷകള്‍ കുവൈത്തില്‍ മാത്രം മാറ്റി വെക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇന്നും പരീക്ഷ തുടര്‍ന്നത്.
എന്നാല്‍ കുവൈത്ത് വിദ്യഭ്യാസ മന്ത്രാലയത്തിന്റെയും
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !