ന്യൂഡല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള 9 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംഘടനാ ചുമതലയുള്ള അകഇഇ ജനറല്‍ സെക്രട്ടറിയായ ഗഇ വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നും മത്സരിക്കും. ദിഗ്വിജയ് സിംഗ് മധ്യപ്രദേശില്‍ സ്ഥാനാര്‍ഥി ആകും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചുമതല ഉള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് ആണ് 6 സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. മാര്‍ച്ച് 26 ന് 17 സംസ്ഥാനങ്ങളിലായി 55 സീറ്റിലേക്ക് ആണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. രാജസ്ഥാനും മധ്യപ്രദേശിനും പുറമേ ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, മേഘാലയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !