മലപ്പുറം: മാര്‍ച്ച് അഞ്ചിന് ദുബൈയില്‍ നിന്നുള്ള എസ്.ജി 54 സ്പൈസ് ജെറ്റ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ ആരോഗ്യവകുപ്പുമായി ബന്ധെപ്പടണമെന്ന് മലപ്പുറം ജില്ല കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വ്യാഴാഴ്ച കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശി ഈ വിമാനത്തിലാണ് കരിപ്പൂരില്‍ എത്തിയത്.
വിമാനത്തില്‍ സഞ്ചരിച്ചവരില്‍ രോഗലക്ഷണമുള്ളവര്‍ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്ബറുകളില്‍ (0483 2737858, 0483 2737857) ബന്ധപ്പെടണമെന്ന് കലക്ടര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !