ജിദ്ദ : സൗദിയിൽ കൊറോണ സ്ഥിരീകരിച്ചു. ഇറാനിൽ നിന്നും ബഹ്റൈന്‍ വഴി സൗദിയിലെത്തിയ പൗരനാണ് കൊറോണ സ്ഥിരീകരിച്ചത്. സൗദി അറേബ്യയില്‍ കൊറോണ സംശയിച്ച് പരിശോധനക്കയച്ച മുന്നൂറോളം കേസുകളുടേയും ഫലം നെഗറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് കൊറോണ സ്ഥിരീകരിച്ചത്.
ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. സല്‍മാന്‍ രാജാവിന്‍റെ നിര്‍ദേശ പ്രകാരം വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് പ്രത്യേക ജാഗ്രതാ കമ്മിറ്റി രൂപീകരിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !