തിരുവനന്തപുരം: കോവിഡ്19 ഭീതി സംസ്ഥാനത്തിന്റെ സാമ്ബത്തിക നിലയെ പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കയറ്റുമതി നിലയ്ക്കാനും ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട് . ഇത് സംസ്ഥാനത്തിന്‍റെ സാമ്ബത്തിക സ്ഥിതിയെ പ്രതികൂലമായി തന്നെ ബാധിക്കും. കൊറോണ വൈറസ് പടര്‍ന്നതോടെ കേരളത്തിലേക്കുള്ള വിദേശികളുടെ വരവ് വന്‍തോതില്‍ കുറഞ്ഞെന്നും മന്ത്രി വ്യക്തമാക്കി .
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളള വരുമാനം കുറയുന്നതും സംസ്ഥാനത്തെ ബാധിക്കും. നിലവില്‍ സൗദി അറേബ്യ തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി . ഇത് അവരുടെ സാമ്ബദ് ഘടനയെ താറുമാറാക്കും. ഗള്‍ഫില്‍ നിന്നുളള വരുമാനമാനം കുറയുന്നത് കേരളത്തെയും നേരിട്ട് ബാധിക്കും - ധനമന്ത്രി കൂട്ടിച്ചേര്‍ത്തു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !