ഒമാൻ എയർ വിമാനത്തിൽ സൗദിയിലേക്ക് പോകാനെത്തിയ യാത്രക്കാരെയാണ് തിരിച്ചിറക്കിയത്.
പുതിയ തൊഴിൽ വിസയുള്ളവരെ അടക്കമാണ് വിമാനത്തിൽനിന്ന് തിരിച്ചിറക്കിയത്. സൗദി അറേബ്യയിലേക്ക് ജോലി തേടി പോകുന്നതിനും താൽക്കാലിക വിലക്കേർപ്പെടുത്തിയുള്ള നിർദേശം ഞായറാഴ്ച രാവിലെ മുതലാണ് വിവിധ വിമാനകമ്പനികൾക്ക് ലഭിച്ചത്.
കൊവിഡ്-19 (കൊറോണ) വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !