അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ രാജ്യത്തേക്കെത്തുന്ന യാത്രക്കാരുടെ വിവരങ്ങളാണ് ആരോഗ്യ മന്ത്രാലയവും സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ചേര്‍ന്ന് ശേഖരിക്കുന്നത്. ഈ ഘട്ടത്തില്‍ യാത്രക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ വിവരം കൈമാറാതെ കടന്നു കളയുകയോ ചെയ്യുന്നത് കുറ്റകരമായി പരിഗണിച്ചാണ് നടപടി സ്വീകരിക്കുക.
വിവരങ്ങള്‍ യാത്രയുടെ തുടക്കത്തില്‍ തന്നെ വിമാന കമ്പനി അധികൃതര്‍ക്ക് കൈമാറണമെന്നും പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. അനാസ്ഥ വരുത്തുന്നവരെ പ്രൊസിക്യൂഷന്‍ നടപടികള്‍ക്ക് വിധേയമാക്കും. ഗൗരവമനുസരിച്ച അഞ്ച് ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു.
--
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !