കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അഞ്ചുകിലോ സ്വര്‍ണം പിടികൂടി . എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത് .
സംഭവുമായി ബന്ധപ്പെട്ട് സ്വര്‍ണം കടത്തിയെന്ന് കരുതപ്പെടുന്ന മൂന്നുപേരെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു . പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ ഒന്നേമുക്കാല്‍ കോടിരൂപ വിലവരും .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !