ജിദ്ദ സഫാ ഏരിയ: സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
by:
മൻസൂർ എടക്കര
March 01, 2020
0
ജിദ്ദ: ജിദ്ദയിലെ സഫാ- ശാക്കിരീൻ ഏരിയയിലെ മലയാളി കൂട്ടായ്മയായ സാസ്ക് കൂട്ടായ്മയും, അൽറയാൻ ഹോസ്പിറ്റലും സംയുക്തമായി നോവൽ സ്കൂളിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഈ വരുന്ന മാർച്ച് 6 വെള്ളിയാഴ്ച രാവിലെ 9മണിമുതൽ വൈകിട്ട് 3മണിവരെ നടത്തപ്പെടുന്നു.
ജിദ്ദയിലെ തഹ്‌ലിയ റോട്ടിലുള്ള ജെരീർ മാളിന് പുറകുവശത്തുള്ള നോവൽ സ്കൂളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. മെഡിക്കൽ ചെക്കപ്പും, ആരോഗ്യ ബോധവൽക്കരണ ക്ലാസും, ഡോക്ടറുടെ സേവനവും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. കുഞ്ഞാലി : 055 6808183, സലീം :050 6008898, അഷ്‌റഫ് 053 0861364
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !