പ്രവാസം അവസാനിപ്പിക്കുന്ന കുഞ്ഞിബാവക്ക് യാത്രയയപ്പ് നൽകി

0

ജിദ്ദ: രണ്ടരപതിറ്റാണ്ടിന്റെ പ്രവാസമവസാനിപ്പിച്ചു  നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ- ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും കെ.എം.സി.സി -ജി.സി.സി. ചെറുകാവ് അഡ്മിനുമായ പി.കെ. കുഞ്ഞിബാവ ഓട്ടുപാറക്ക് ജിദ്ദയിൽ യാത്രയപ്പ് നൽകി.

മായക്കര അബൂബക്കർ മാസ്റ്ററുടെ അധ്യക്ഷതയിൽ . മുഷ്താഖ് പേങ്ങാട് ഉത്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി ചെയർമാൻ ബാബു നഹ്ദി, ഇ.ഹസ്സൻകോയ പേങ്ങാട്, ഹബീബ് പാണ്ടികശാല തുടങ്ങിയവർ ഉപഹാര സമർപ്പണം നടത്തി. മണ്ഡലം പ്രസിഡന്റ്‌ കെ.കെ മുഹമ്മദ്‌, ഹസ്സൻ ഓമാനൂർ, നൗഷാദ് വാഴയൂർ,  അബു ഹാജി പുത്തൂപാടം, പികെ സിറാജ്, സാബിത് പുല്ലറാട്ട്, ഹാരിസ്, മുനീർ എൻ ഇ, മനാഫ് പി.വി.എം, ഹനീഫ കെ.ടി. തുടങ്ങിയവർ സംസാരിച്ചു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ സാഹിബ്‌ അരിമ്പ്ര  മുഖ്യപ്രഭാഷണം നടത്തി. സലീം. E.P. സ്വാഗതവും,  സുലൈമാൻ എൻ. ഇ. നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !