വിത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ അരുവി മോങ്ങം കവിതയാലപിച്ചു പരിപാടി ഉത്ഘാടനം ചെയ്തു. നാസർ മായനാട് ഖുർആൻ പാരായണം നടത്തി.
തുടർച്ചയായ പരിശീലന പരിപാടിക്കാണ് ലെറ്റ് അസ് ടോക്ക് പദ്ധതി തയ്യാറാക്കുന്നത്. അഫ്സൽ നാറാണത് ഹിപ്നോട്ടിസം, ഇബ്രാഹിം ഷംനാദ് ഖുർആനിൽ നിന്ന്, ശിഹാബ് മുവാറ്റുപുഴ എങ്ങിനെ ഒരു പ്രാസംഗികനാകാം എന്നീ വിഷയങ്ങൾ സംസാരിച്ചു. നസീർ വാവ കുഞ്ഞു മുഖ്യ പ്രഭാഷകനായിരുന്നു.
കെ ടി മുസ്തഫ പെരുവള്ളൂർ, നാസർ വേങ്ങര, ഷമീർ രാമനാട്ടുകര എന്നിവർ നേതൃത്വം വഹിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !