തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ അന്തരിച്ചു

0

കൊച്ചി: അന്തരിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും സിനിമ,​ സീരിയല്‍ നടനുമായ ഷാജി തിലകന്‍ അന്തരിച്ചു. 55 വയസായിരുന്നു.കൊച്ചിയില്‍ വച്ചായിരുന്നു മരണം.

സമീപകാലം വരെയും സീരിയല്‍ രംഗത്ത് സജീവമായിരുന്ന ഷാജി തിലകന്‍ 1998ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. അഭിനയത്തോടൊപ്പം അപ്പോളോ ടയേഴ്സിലും ജോലി നോക്കിയിരുന്നു. മാതാവ്: ശാന്ത. നടന്‍ ഷമ്മി തിലകന്‍,​ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടനുമായ ഷോബി തിലകന്‍,​ സോണിയ തിലകന്‍,​ ഷിബു തിലകന്‍,​ സോഫിയ തിലകന്‍,​ എന്നിവര്‍ സഹോദരങ്ങളാണ്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !