റിയാദ്: സൗദി അറേബ്യ നാളെ (ഞായറാഴ്ച) മുതല്‍ മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ്-19 വൈറസ് ബാധ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. രണ്ടാഴ്ചയാണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നത്.
സൗദി അറേബ്യയില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം 86 ആയി ഉയര്‍ന്നിരിക്കുകയാണ്. ഫ്രാന്‍സില്‍ നിന്നെത്തിയ സൗദി പൗരനുള്‍പ്പെടെ പുതിയ 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !