മനുഷ്യാവകാശ സംരക്ഷണ സമിതി (NHRPO) സംസ്ഥാന കമ്മി യുടെ നേതൃത്വത്തിൽ പല വെഞ്ചന കിറ്റും പച്ചകറി കിറ്റും വിതരണം ചെയ്തു

0

മനുഷ്യാവകാശ സംരക്ഷണ സമിതി (NHRPO ) സംസ്ഥാനകമ്മിറ്റി യുടെ ' ആഭ്യ മുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാസ് ക്കും സാനി റ്റൈസറും എല്ലായിടങ്ങളിലും കൊട്ത്തു കൊണ്ടും കൂടാതെ പാവപ്പെട്ട വരെ കണ്ടത്തി പല വെഞ്ചന കിറ്റും പച്ചകറി കിറ്റും എല്ലായിടങ്ങളിലും  കൊടുത്തു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി കോട്ടക്കൽ CI . യുടെ ആഭ്യമുഖ്യ ത്തിൽ NHRPO സംസ്ഥാന കമ്മി യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു . തുടർച്ചയായി പൊന്നാനി നഗരസഭാദ്ധ്യക്ഷന്റെ നേതൃത്വത്തിൽ പലവെഞ്ചന കിറ്റും പച്ചകറി കിറ്റും മാസ്കും സാനിറ്റൈസറും കെ. കെ . മാനുo , സക്കീറും . കുട്ടി ഹസ്സൻ വിതരണം ചെയ്തു മറ്റു ജില്ലകളിലും സഹായ കിറ്റുo മറ്റും കൊടുക്കുന്ന പ്രവർത്തനം NHRPOസംസ്ഥാന കമ്മിറ്റി മാതൃകപരമായ പ്രവർത്തനം നടന്നു വരികയാണ്

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !