കന്മനം : വളവന്നൂർ പഞ്ചായത്ത് പത്താം വാർഡ് അല്ലൂർ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ കീഴിൽ ശിഹാബ് തങ്ങൾ റിലീഫ് സെൽ അല്ലൂർ വർഷങ്ങളായി നടത്തിവരുന്ന റമദാൻ കിറ്റ് 300 ഓളം കിറ്റുകൾ അല്ലൂരിലെ കുടുംബങ്ങൾക്ക് വിതരണം നടത്തി... കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങിന്റെ വിതരണോദ്ഘാടനം തയ്യിൽ അബു ഹാജി നിർവ്വഹിച്ചു... പ്രസിഡന്റ് സി. അബ്ദുസ്സമദിന്റെ അദ്ധ്യക്ഷതയിൽ ഷറഫുമാസ്റ്റർ സ്വാഗതവും പി.വി. ഫൈസൽ നന്ദിയും പറഞ്ഞു. റിലീഫ് സെൽ കോഡിനേറ്റർ എടി ശരീഫ് ' അയപ്പള്ളി ബാവ ,
ആട്ടൂർ മാനു ,പി.ഷാഫി ടി. നൗഷാദ് ബാബു എ.ടി ഷുഹൈബ് എം. അലി നിസാം എന്നിവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !