പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ വിവിധ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

0

പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ വിവിധ ക്ലാസുകളിലേക്കുള്ള  അഡ്മിഷൻ  ആരംഭിച്ചിരിക്കുന്നു. 18-05-2020 മുതൽ സ്കൂൾ ഓഫീസിൽ നേരിട്ട് എത്തിയും , ഓൺലൈൻ മുഖാന്തരവും അഡ്മിഷൻ നടത്താവുന്നതാണ്

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഓൺലൈനായി  ഉറപ്പു വരുത്തുക.
https://surveyheart.com/form/5e7cb63903e7411642394850

ക്ലാസുകൾ

  • മോണ്ടിസ്സോറി ( ജൂനിയർ, സീനിയർ )
  • ഹെവൻസ് പ്രി സ്കൂൾ
  • ഒന്ന് മുതൽ പത്ത് വരെ ക്ലാസുകൾ ( സി.ബി.എസ്.ഇ സിലബസ് )

ഓൺലൈനായി ബുക്ക് ചെയ്യുന്നവരെ റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ  സ്കൂൾ ഓഫീസിൽ  നിന്ന് വിളിക്കുന്നതാണ്. നിങ്ങൾക്ക്  നിർദ്ദേശിക്കുന്ന ദിവസം ആവശ്യമായ രേഖകൾ  സഹിതം സ്കൂളിൽ നേരിട്ട് വന്ന് അഡ്മിഷൻ സംബന്ധമായ മറ്റു കാര്യങ്ങൾ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9846 9282820494 2644908 , 0494 2988808

find Mediavision TV on social media
WhatsApp Facebook YouTube Twitter Instagram Android
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !