കന്മനം പന്താവൂർ: മഴയത്തും മുമ്പെനാടും വീടും പരിസരവും വൃത്തിയാക്കാം മുസ്ലിം യൂത്ത് ലീഗ് ത്രി ഡേ മിഷന്റെ ഭാഗമായി ഗ്രീൻ ചാനൽ പന്താവൂരിന്റെ നേതൃത്വത്തിൽ പന്താവൂരിലെ 200 മീറ്റർ റോഡും പരിസരവും ഇന്ന് ശുചിയാക്കി.30 ഓളം യുവാക്കൾ പങ്കാളികളായി..
മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് റിയാസ് കെ.പി ഉദ്ഘാടനം ചെയ്തു.വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നൗഷാദ് അടിയാട്ടിൽ, എം എസ് എഫ് പ്രസിഡണ്ട് റമീസ്.കെ, എം എസ് എഫ് സെക്രട്ടറി റാഷിദ്.പി, ഷമീം പള്ളിമാലിൽ, സമീർ പി വി, ജാസിർ കെ, സമീർ ബാബു പള്ളിമാലിൽ ഫാസിൽ ആലുക്കൽ, നിയാസ് വി പി, റഫീഖ് പി, മുർഷിദ് പി, ഹുനൈസ് കൊടലിൽ, അർഷദ് കരണിക്കത്ത്, ഷാനി ബ് പി, രിസ് വാൻ അടിയാട്ടിൽ, റംസീൻ എ, സുഹൈൽ എ, സിനാൻ മയ്യേരി, ഫാസിൽ വി പി, സൈനുൽ ആബിദ് പി, ബിലാൽ വി, നദീം വിപി,സാബിക് A, ഷാമിൽ എന്നിവർ നേതൃത്വം നൽകി.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !