മക്ക: മലപ്പുറം ജില്ല വെള്ളില കോഴിക്കോട്ടുപറമ്പ് പുത്തന്‍വീട് മഹല്ലിലെ പരേതനായ
വട്ടംതൊടി അഹമ്മദ് കുട്ടിയുടെ മകന്‍ അബ്ദുല്ല (35) മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ മരിച്ചു. ജിദ്ദയില്‍ ഹൗസ് ഡ്രൈവറായ അബ്ദുല്ലയെ ക്യാന്‍സര്‍ ചികിത്സാര്‍ത്ഥമാണ് മക്ക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കുമെന്ന് സന്നദ്ധ പ്രവര്‍ത്തകന്‍ മുജീബ് പൂക്കോട്ടൂര്‍ അറിച്ചു,
മാതാവ് :ആയിഷ. ഭാര്യ : തസ്ബിയ.മക്കള്‍ : നിസ്വ,
അജ്‌വ. അംജദ്, ഹയാന്‍.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !