P. K. സമദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സെന്റർ ഈസ്റ്റ് കോഡൂർ. പ്രവാസികളും അല്ലാത്തവരുമായ മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് നൽകുന്ന 3 ലക്ഷം രൂപയുടെ റംസാൻ - കോവിഡ് ധന സഹായ പദ്ധതി പാണക്കാട് മുനവ്വർ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് c. H. ഹസൻ ഹാജിക്ക് ഗുണഭോക്താക്കളുടെ ലിസ്റ്റും തുകയും കൈമാറികൊണ്ട് നടന്ന ഉത്ഘാടന ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് n. കുഞ്ഞീതു. ചാരിറ്റബിൾ സെന്റർ ഭാരവാഹികളായ പുളിക്കൽ അബു, ഷാജു പെലത്തൊടി, മുഹമ്മദ് അലി പുല്ലിത്തൊടി, p. K. ഇഹ്‌സാൻ, p. T. അനീസ്, k. T. മുഹമ്മദ് അലി, പാറമ്മൽ മുസ്തഫ, സലീം പുളിക്കൽ, ടി. എം. ഇബ്രാഹിം, എന്നിവർ പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !