തിരുന്നാവായ: മഴക്കാല മുന്നൊരുക്കത്തിൻ്റെ ഭാഗമായി കേരളത്തിലൊന്നടങ്കം ശുചിത്വ പരിപാടികൾ നടക്കുന്ന മെയ് 31 ന് പിപ്പിൾ വോയ്സ് മലപ്പുറം ജില്ലാ പ്രവർത്തകർ മാമാങ്ക നാട്ടിൽ ശുചീകരണ പ്രവർത്തനം നടത്തി കൊടക്കൽ മുതൽ തിരുന്നാവായ താഴത്തറ വരേയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള പൊന്തക്കാടുകൾ വെട്ടി വൃത്തിയാക്കി മാതൃകയായി പീപ്പിൾസ് വോയ്സ് രക്ഷാതികിരി നാസർഹാജി അമ്പായപ്പുള്ളി,നാസർ കൊട്ടാരത്ത്,ചെയർമാൻ സലീം ഇളയോടത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷാജി മുളക്കൽ,ജനറൽ സെക്രട്ടറി അയ്യൂബ് ആലുക്കൽ എന്നിവർ നേതൃത്വം നൽകി പീപ്പിൾസ് വോയ്സ് എക്സിക്യൂട്ടീവ് മെമ്പർമാരും പ്രവർത്തകരും പങ്കെടുത്തു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !