കാടാമ്പുഴ മാറാക്കര പഞ്ചായത്തിലെ മുഴുവൻ അഥിതി തൊഴിലാളികളുടെ ഇരുപത് വാർഡുകളിൽ നിന്നും ആയിരത്തി നാനൂറോളം ആളുകളുടെ വിവര ശേഖരണം ഒരാഴ്ച കൊണ്ട് നടത്തി. സംസ്‌ഥാന തലത്തിൽ വേർതിരിച്ചു ഡാറ്റാ കളക്ഷൻ പൂർത്തിയാക്കി മാറാക്കര പഞ്ചായത്തിന് സന്നദ്ധ സേന അംഗങ്ങൾ കൈമാറി. സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലിയുടെ നേത്രത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി മധുസൂദനൻ ഏറ്റുവാങ്ങി. കാടാമ്പുഴ പോലീസ് മാറാക്കര പിഎച്സി മാറാക്കര മേൽമുറി വില്ലേജ് ലേബർ ഓഫീസ് എന്നിവക്കും കൈമാറി.
വിവരശേഖരണത്തിനു നേത്രത്തം നൽകിയ കല്ലൻ ജംഷാദ്, ജുനൈദ് പനമ്പുലാക്കൽ, കല്ലൻ സുൾഫിക്കർ, മജീദ് തയ്യിൽ, ഫൈസൽ, ഇല്യാസ്, കബീർ കാടാമ്പുഴ, നിസാർ കാടാമ്പുഴ, ശ്യാംലാൽ, കെപി അശ്വിൻ എന്നിവരെ പ്രസിഡന്റ് അഭിനന്ദനങ്ങൾ അറിയിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !