കോവിഡ് 19 ൻറെ പശ്ചാത്തലരോഗികൾക്കായി ആസ്റ്റർ മിംസ് കോട്ടക്കൽ സജ്ജീകരിക്കുന്ന ആസ്റ്റർ @ ഹോം പദ്ധതിയുടെ ലോഗോ പ്രകാശനം ജനാബ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ICU ഉൾപ്പെടെയുള്ള അനിവാര്യമായ ആശുപത്രി സൗകര്യങ്ങൾ വീടുകളിൽ ഒരുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇവയ്ക്കു പുറമെ ഫാർമസി,ലാബ്,ടെലി കൺസൾട്ടേഷൻ വഴി ഡോൿടറുടെ സേവനം, ഫിസിയോതെറാപ്പി എന്നി സൗകര്യങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാക്കും.
ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ നിത്യനന്ദ പി, സീനിയർ മാനേജർ ഓപറേഷൻസ് നൗഷാദ് സി എച്ച്, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. നിസാബ് പി.പി, ഫാമിലി മെഡിസിൻ വിഭാഗം മേധാവി ഡോ ശുഹൈബ് തങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !