21-06-2020 ഞായറാഴ്ച സൂര്യഗ്രഹണം ആയതിനാൽ ശ്രീ കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ പതിവ് പൂജാ ചടങ്ങുകൾ മാത്രം നടത്തി രാവിലെ 8 മണിയോടെ ക്ഷേത്രം അടക്കും.
അന്നേ ദിവസം ഭക്തജനങ്ങൾക്ക് ദർശനത്തിന് പ്രവേശനം ഉണ്ടായിരിയ്ക്കുന്നതല്ലന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !