ജിദ്ദ: കോവിഡ് ബാധിച്ച് മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. വണ്ടൂർ മമ്പാട് താഴത്തങ്ങാടി സ്വദേശി പത്തായകണ്ടി അബ്ദുൽ ജലീൽ (50) ആണ് മരിച്ചത്. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ വെച്ച് ബുധനാഴ്ചയായിരുന്നു മരണം. ജിദ്ദ ബവാദിയിൽ കർട്ടൺ കടയിൽ ജീവനക്കാരനായിരുന്നു.
പിതാവ്:പരേതനായ അബൂബക്കർ. ഭാര്യ: ഷാനിദാബി. മക്കൾ: ജസീൽ ഫവാദ്, ജിൻഷ ഫാത്തിമ. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ദഅബാൻ മഖ്ബറയിൽ ഖബറടക്കി. സന്നദ്ധ പ്രവർത്തകൻ നൗഷാദ് മമ്പാടിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !