ജിദ്ദ: സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് നാളെ ദുൽഖഅദ് പൂർത്തിയാക്കി ബുധനാഴ്ച്ചയിരിക്കും ദുൽഹിജ്ജ ആരംഭിക്കുകയെന്നു സഊദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇത് പ്രകാരം ഹജ്ജ്‌ജിന്റെ പരമ പ്രധാനമായ അറഫ ദിനം ജൂൺ 30 ന് വ്യാഴാഴ്ച്ചയും സൗദിയിൽ ബലിപെരുന്നാൾ വെള്ളിയാഴ്ച്ചയുമായിരിക്കും.
ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സഊദി സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !