33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സുബ്രഹ്മണ്യൻ നാടണയുന്നു
by:
Web Desk
July 21, 2020
0
മലപ്പുറം ജില്ലയിലെ മാറാക്കര എന്ന പ്രദേശത്ത് നിന്നും ജോലി തേടി 1987 ൽ ഒമാനിലെ ബുറൈമിയിൽ എത്തി അവിടെ 9 വർഷം ജോലി ചെയ്തതിന് ശേഷം UAE യിലെ അൽഐനിൽ എത്തി 9 വർഷം അറഭിപൗരൻ്റ ഗാരേജിൽ മെക്കാനിക്കായി ജോലി ചെയ്ത ശേഷം 15 വർഷമായി സ്വന്തമായി ഗാരേജ് നടത്തുകയായിരുന്നു സുബ്രഹ്മണ്യൻ. പ്രവാസ ജീവിതം ഒരു പാട് അറിവുകളും സ്വദേശിപൗരൻമാരടക്കം ഒരു പാട് ബന്ധങ്ങളും സമ്മാനിച്ചതായി സുബ്രഹ്മണ്യൻ പറഞ്ഞു. സ്വദേശിപൗരന്മാരുടെ സ്നേഹവായ്പ് നേടിയെടുക്കാൻ തൻ്റെ തൊഴിൽ കൊണ്ട് കഴിഞ്ഞതായും ജീവിതയാത്രയിൽ ശേഷിക്കുന്ന ദിനങ്ങൾ ഭാര്യയും രണ്ട് ആൺമക്കളുമൊത്ത് കുടുംബത്തോടൊപ്പം കഴിയാനായി നിങ്ങളുടെ പ്രാർത്ഥന ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു സുബ്രഹ്മണ്യന് ജന്മനാട്ടിലെ വാട്സപ് കൂട്ടായ്മ അൽ ഐനിലെ മാറാക്കരക്കാർ യാത്രയപ്പ് നൽകി....ഉബൈദ് മാറാക്കര ,സലീം മണ്ടായപ്പുറം, ഉബൈദ് പുല്ലാട്ടിൽ, ഹൈദർ ,മുഹമ്മദലി മോയിക്കൽ ,കുഞ്ഞിമുഹമ്മദ്, മുഹമ്മദ് എന്നിവർ പങ്കെടുത്തു
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !