സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് പവന് 120 രൂപ കൂടി അതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35960 രൂപയായി . ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4495 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. പവന് 36160 എന്ന റെക്കോര്‍ഡ് വിലഎത്തിയ ശേഷം ഇന്നലെ വില കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായി രുന്നു ഇന്നലെ കുറഞ്ഞത്. ഗ്രാമിന് 4480 രൂപയും പവന് 35840 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണവില.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !