യൂത്ത് കോൺഗ്രസ് തിരൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ മോർണിംഗ് പ്രൊട്ടസ്ററ് വാക്
by:
Web Desk
July 14, 2020
0
തിരൂർ: സ്വർണ്ണ കള്ളക്കടത്തുകാർക്ക് കുഴലൂതുന്ന പിണറായി വിജയൻ മുഖ്യന്ത്രി സ്ഥാനം രാജിവെക്കണമെന്ന ആവിശ്യമുന്നയിച്ചു കൊണ്ടുള്ള യൂത്ത് കോൺഗ്രസ് തിരൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ മോർണിംഗ് പ്രൊട്ടസ്ററ് വാക് DCC General Secretary അഡ്വ.കെ എ പത്മകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.തിരൂർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എം ടി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് തിരൂർ മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി,ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ജംഷീർ പാറയിൽ,ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി സുബൈർ മുല്ലഞ്ചേരി എന്നിവർ സംസാരിച്ചു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ യൂസഫ് തിരൂർ ,ഷാജു മഠത്തിൽ ,നിഷാദ് മാട്ടുമ്മലും,ഷബീർ നെല്ലിയാലി, റിഷു അന്നാര,സാഹിർ മാസ്റ്റർ ,ഷാജഹാൻ, മുജീബ് ആച്ചാത്ത്,മാക്കു എന്നിവരും പങ്കെടുത്തു
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !