ശശീന്ദ്രൻ മേലയിൽ വെള്ളിയാഴ്ച കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ആയി ചാർജ് എടുത്തു.
കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് മാസക് , സാനിറ്റൈസർ , Face ഷീൽഡ് എന്നിവ BBC ക്ലബ് പ്രസി. ബഷീർ പോലീസ് ഇൻസ്പെകടർക്ക് കൈമാറി. SI നാസർ , വാസുണ്ണി ASI, ശ്രീഷോബ് എന്നിവർ പങ്കെടുത്തു.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !