വളവന്നൂർ വരമ്പനാല സ്വദേശിയും അൽ ഐൻ സുന്നീ യൂത്ത് സെന്ററിന്റെ മുൻ ഉപാദ്ധ്യക്ഷനുമായിരുന്ന സയ്യിദ് ബാപ്പുട്ടി തങ്ങൾ വരമ്പനാല നിര്യാതനായി. കാടാമ്പുഴ ഗ്രേസ് വാലി എഡ്യുക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വൈസ് ചെയർമാനായിരുന്നു.
ഖബറടക്കം ശനിയാഴ്ച രാവിലെ വളവന്നൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !