ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,52,700 ആയി. ഇതുവരെ 6,13,213 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 89,06,690 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിരിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 39,61,429, ബ്രസീല്‍- 21,21,645, ഇന്ത്യ- 11,54,917, റഷ്യ- 7,77,486, ദക്ഷിണാഫ്രിക്ക- 3,73,628, പെറു- 3,57,681, മെക്‌സിക്കോ- 3,49,396, ചിലി- 3,33,029, സ്‌പെയിന്‍- 3,11,916, ബ്രിട്ടന്‍- 2,95,372.
find Mediavision TV on social media

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !