സൗജന്യ TV വിതരണം വൈസ് പ്രസിഡൻ്റ് അനിതാ സുധാകരൻ ഉൽഘാടനം ചെയ്തു
by:
Web Desk
July 25, 2020
0
ഓൺലൈൻ പoനസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആതവനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ സൗജന്യ TV വിതരണം ആതവനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ സുധാകരൻ ഉൽഘാടനം ചെയ്തു. പഠനത്തിൽ കഴിവുള്ള ധാരാളം വിദ്ധ്യാർത്ഥികൾ നാടിൻ്റെ വിവിധ ഭാഗങ്ങളിൽ പഠന സൗകര്യമില്ലാതെ പ്രയാസപെടുന്നുണ്ട് .ഇത്തരം കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട സഹായം എത്തിക്കണമെന്ന് അവർ ആവശ്യപെട്ടു.ആതവനാട് മണ്ഡലം പ്രസിഡന്റ് ആബിദ് മുഞ്ഞക്കൽ അദ്ധ്യക്ഷത വഹിച്ചു. kp ഉമ്മർ ,N ഭാസ്കരൻ MK ബാപ്പു ഹാജി MC സാഹിർ തുടങ്ങിയവർ സംസാരിച്ചു.KC ഫാസിൽ നന്ദിയും പറഞ്ഞു.
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !