ദുബായ് : കരിപ്പൂരിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വിമാന ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി യു.എ.ഇയിൽ നിന്നും നാട്ടിലെത്തുവാൻ സൗജന്യമായ ടിക്കറ്റ് നൽകുമെന്ന് അൽഹിന്ദ് ട്രാവൽസ് വ്യക്തമാക്കി.
മരണപ്പെട്ടവരുടെ യു.എ.ഇയിലുള്ള ബന്ധുക്കൾക്ക് മിഡിൽ ഈസ്റ്റ് റീജ്യണൽ മാനേജർ ടി. അബ്ദുൽ ജലീലുമായോ ബന്ധപ്പെട്ട് അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിന്റെ തൊട്ടടുത്തുള്ള ഓഫീസുമായോ ബന്ധപ്പെട്ട് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അൽഹിന്ദ് കോർപറേറ്റ് ഡയറക്ടർ നൂറുദ്ദീൻ അഹമ്മദ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !