ഷറഫു വിമാന അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത വളരെ വേദനയോടെയാണ് സുഹൃത്തുക്കള്‍ കേട്ടത്. നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാന്‍ തന്റെ ഹോട്ടലില്‍ വന്നിരുന്നതായി ഷാഫി പറക്കുളം പറഞ്ഞു. എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു. എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെയായിരുന്നു ഷറഫുവിന്റെ സംസാരം. പോകുന്ന സമയത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യയും ഏല്‍പിച്ചു. കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു. ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായതെന്നും സുഹൃത്ത് പറയുന്നു. യാത്രക്കുമുന്‍പുള്ള ഷറഫുവിന്റെ അവസാന സെല്‍ഫിയിലും യാത്രാ ആശംസകള്‍ പതിവുപോലെതന്നെ സുഹൃത്തുക്കള്‍ നല്‍കി. ആശ്വാസ തീരത്തേക്കുള്ള യാത്രയാണെന്ന് ഷറഫുവിന്റെ കുടുംബത്തിന്റെ കണ്ണില്‍ നിന്നും വായിക്കാന്‍ കഴിഞ്ഞിരുന്നുവെന്ന് സുഹൃത്തുക്കള്‍ കുറിക്കുന്നു
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !