സംസ്ഥാനത്ത് ഇന്ന് കോവിഡ് കണക്കുകൾ വൈകുന്നു.
നിയമസഭ സമ്മേളനം നടക്കുന്നതിനാലാണ് കോവിഡ് അപ്ഡേറ്റ് വൈകുന്നത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു.
ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് നാലര ലക്ഷത്തിലധികം പോസിറ്റീവ് കേസുകൾ.
മലപ്പുറത്ത് രണ്ട് കൊവിഡ് മരണം കൂടി
മലപ്പുറം ജില്ലയിൽ രണ്ട് കൊവിഡ് മരണം കൂടി. മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ചാണ് മരണം ഉണ്ടായത്. മലപ്പുറം അരിമ്പ്ര സ്വദേശി ഫാത്തിമ (70), പാലക്കാട് തച്ചമ്പാറ സ്വാദേശി ബാബു വർഗീസ് (66) എന്നിവരാണ് മരിച്ചത്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !