Updated at 09:15 PM, (ബുധൻ, 19/08/2020)
1. വാർഡ് 19 ഇന്ത്യനൂർ സ്വദേശി 47 വയസ്സ്കാരൻ
2. വാർഡ് 19 ഇന്ത്യനൂർ സ്വദേശി 14 വയസ്സ്കാരൻ
3. വാർഡ് 19 ഇന്ത്യനൂർ സ്വദേശി 14 വയസ്സ്കാരൻ
4. വാർഡ് 19 ഇന്ത്യനൂർ സ്വദേശിനി 41 വയസ്സ്കാരി.
5. വാർഡ് 7 പാണ്ടമംഗലം സ്വദേശി 35 വയസ്സ്കാരൻ
6. വാർഡ് 7 പാണ്ടമംഗലം സ്വദേശി 42 വയസ്സ്കാരൻ
7. വാർഡ് 7 പാണ്ടമംഗലം സ്വദേശി 39 വയസ്സ്കാരൻ
8. വാർഡ് 29 തോക്കാംമ്പാറ സ്വദേശി 30 വയസ്സ്കാരൻ
9. വാർഡ് 29 പുലിക്കോട് സ്വദേശി 24 വയസ്സ്കാരൻ
10. വാർഡ് 6 മൈത്രി നഗർ സ്വദേശിനി 57 വയസ്സ്കാരി
11. വാർഡ് 11 കല്ലട സ്വദേശി 24 വയസ്സ്കാരൻ
12. വാർഡ് 23 കോട്ടൂർ സ്വദേശിനി 31 വയസ്സ്കാരി
13. വാർഡ് 23 ആമ്പാറ സ്വദേശി 35 വയസ്സ്കാരൻ
എന്നിവർക്കാണ് ഇന്ന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോട്ടക്കൽ നഗരസഭ പരിധിയിൽ സമ്പർക്ക പട്ടിക പ്രകാരമുള്ള പോസിറ്റീവ് റിപ്പോർട്ടുകൾ:
🔴 സ്വകാര്യ സ്ഥാപന ക്ലസ്റ്ററിൽ - 163 (മുനിസിപ്പാലിറ്റിയിലുള്ളത് - 127)
🔴 20 വയസ്സ്കാരൻ്റെ സമ്പർക്കം - 16
ഇന്നത്തെ വാർഡ് തല റിപ്പോർട്ട്
വാർഡ് 06 - 01
വാർഡ് 07 - 03
വാർഡ് 11 - 01
വാർഡ് 19 - 04
വാർഡ് 23 - 02
വാർഡ് 29 - 02
നഗരസഭയിൽ ഇതുവരെ,
🔴 രോഗം സ്ഥിരീകരിക്കച്ചവർ: 174
🟢 രോഗം ഭേദമായവർ : 58
🟠 ചികിത്സയിലുള്ളവർ : 116
(വാർഡ് 1, 2, 4, 5, 6, 7, 8,9,10,11,12, 13, 14, 16, 18, 19, 20, 21, 22, 23, 25, 26, 27, 29, 30, 31, 32 എന്നിവിടങ്ങളിലാണ് ഇത് വരെ പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്)
Report :
RRT കോർഡിനേറ്റർ
കോട്ടക്കൽ നഗരസഭ
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !