ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ്, സി.സി.ഇ.കെ ഡയറക്ടർ വി. വിഘ്‌നേശ്വരി എന്നിവർ സബന്ധിച്ചു. 27ന് രാവിലെ 11ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ് നടത്തും. തുടർന്ന് ഓണം അവധിയ്ക്കു ശേഷം സെപ്റ്റംബർ 3, 4 തിയതികളിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ നയിക്കുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കും. ഐച്ഛിക വിഷയങ്ങളുടെ ഓൺലൈൻ ക്ലാസുകൾ സെപ്റ്റംബർ ഏഴു മുതൽ ആരംഭിക്കും
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !