വളാഞ്ചേരി: എടയൂർ പഞ്ചായത്തിൽ കോൺക്രീറ്റ് ചെയ്ത് പൂർത്തീകരിച്ച കരേക്കാട് നമ്പൂതിരിപ്പടി -ചേക്കുട്ടി ഹാജിപ്പടി റോഡ് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പർ പരീത് കരേക്കാട് അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്ന് 11 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
വാർഡ് മെമ്പർ നസീറ ബാനു ,ബ്ലോക്ക് മെമ്പർ മൊയ്തു എടയൂർ, അസീസ് കോടിയിൽ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, പി ശരീഫ് മാസ്റ്റർ ,എം പി ഇബ്രാഹിം മാസ്റ്റർ വി പി മാനു ഹാജി ,അഷറഫ് പറമ്പയിൽ, കെ കെ മോഹനകൃഷ്ണൻ, വി പി സൈനു ഹാജി , ശിവദാസൻ ,കൃഷ്ണ രാജൻ മാസ്റ്റർ, വി പി അലി അക്ബർ മാസ്റ്റർ ,കാട്ടിൽ മുഹമ്മദ്, സി അബ്ദു, എം.ടി. അസീസ്, പി.പി.അബു എന്നിവർ പങ്കെടുത്തു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !