രാജ്യത്തെ സാക്ഷരതാ നിരക്കില്‍ കേരളം വീണ്ടും ഒന്നാമത്

0

ന്യൂഡല്‍ഹി: രാജ്യത്തെ സാക്ഷരതാ നിരക്കില്‍ കേരളം വീണ്ടും ഒന്നാമത്. 96.2 ശതമാനമാണ് കേരളത്തിലെ സാക്ഷരതാ നിരക്ക്. നാഷണല്‍ സ്റ്റാസ്റ്റിക്കല്‍ ഓഫിസിന്റെ (എന്‍എസ്‌ഒ) പുതിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. പട്ടികയില്‍ ഏറ്റവും പിന്നില്‍ ആന്ധ്രപ്രദേശാണ്. 66.4 ശതമാനമാണ് ആന്ധ്രയിലെ സാക്ഷരതാ നിരക്ക്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരമാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഏഴു വയസിനു മുകളിലുള്ളവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

88.7 ശതമാനവുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. ഉത്തരാഖണ്ഡ് (87.6%), ഹിമാചല്‍ പ്രദേശ് (86.6%), അസം (85.9%) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. രാജസ്ഥാന്‍ (69.7%), ബിഹാര്‍ (70.9%), തെലങ്കാന (72.8%), ഉത്തര്‍പ്രദേശ് (73%), മധ്യപ്രദേശ് (73.7%) എന്നിവയാണ് ആന്ധ്രയ്ക്ക് പുറമെ അവസാന സ്ഥാനങ്ങളില്‍ ഉള്ള മറ്റു സംസ്ഥാനങ്ങള്‍.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !