അസം സ്വദേശി മഹാബൂല്‍ ഹഖിനെയാണ് (27) വളാഞ്ചേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
കത്തിക്കുത്തില്‍ ഗുരുതര പരിക്കേറ്റ പൈങ്കണ്ണൂര്‍ സ്വദേശി ധനേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വളാഞ്ചേരി: പണ ഇടപാടുമായ ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ അന്തര്‍ സംസ്ഥാന തൊഴിലാളി വളാഞ്ചേരി പൊലീസിെന്റ പിടിയിലായി.
അസം സ്വദേശി മഹാബൂല്‍ ഹഖിനെയാണ് (27) വളാഞ്ചേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
കത്തിക്കുത്തില്‍ ഗുരുതര പരിക്കേറ്റ പൈങ്കണ്ണൂര്‍ സ്വദേശി ധനേഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ വിഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു..
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !