പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; ക്രിപ്റ്റോ കറന്‍സിയിലൂടെ സംഭാവന ചെയ്യാനാവശ്യപ്പെട്ട് ട്വീറ്റുകള്‍

0

ഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.എന്നാല്‍, മണിക്കൂറുകള്‍ക്കകം തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി അധികൃതര്‍ വെളിപ്പെടുത്തി.

'പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോകറന്‍സി ലൂടെ സംഭാവന ചെയ്യാന്‍ എല്ലാവരോടും ആവശ്യപ്പെടുന്നു' എന്ന് ഹാക്കര്‍മാര്‍ മോദിയുടെ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.ഈ അക്കൗണ്ട് ജോണ്‍ വിക്ക് ഹാക്ക് ചെയ്തിരിക്കുന്നുവെന്നും പിന്നീട് ട്വീറ്റുകള്‍ വന്നു.2.5 മില്യണ്‍ ഫോളോവേഴ്സുണ്ട് മോദിയുടെ സ്വകാര്യ അക്കൗണ്ടിന്.സംഭവത്തെക്കുറിച്ച്‌ ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രതിനിധി വെളിപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !